സാധു കൊച്ചു കുഞ്ഞു ഉപദേശി സ്മാരക കൺവൻഷൻ 2017

സാധു കൊച്ചു കുഞ്ഞു ഉപദേശി സ്മാരക കൺവൻഷൻ 2017

ഇടയാറന്മുള ളാക സെന്തോം മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ സാധു കൊച്ചു കുഞ്ഞു ഉപദേശി സ്മാരക കൺവൻഷൻ ഒക്ടോബർ 27,28,29 തീയതികളിൽ ഇടവകയിൽ വച്ചു നടത്തപ്പെട്ടു. ഡോ. തോമസ് ജോർജ്, ശ്രീ ജെന്നി ക്രിസ്റ്റിഫർ,റവ. ഡോ പ്രേംജിത്ത് കുമാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.

Watch Videos


About The Author

Comments (2)

  • SAJI VARGHESE (KUMPALAPALLIL)

    It was great time for us to listening the word of God from our mother parish.
    through live stream, thanking you all to making this convention successful.

Leave Comment